21st August 2025

Day: April 6, 2022

ഡെറാഡൂണ്‍: എയ്ഡ്‌സ് രോഗ ബാധിതയായ യുവതി ബന്ധുവായ 15കാരനെ പീഡിപ്പിച്ചു. മനപൂര്‍വം എയ്ഡ്‌സ് പടര്‍ത്താനായി കുട്ടിയെ പീഡിപ്പിച്ച കേസില്‍ 23കാരിയായ യുവതിയെ അറസ്റ്റ്...
നാഗ്പൂർ: മരണത്തെക്കുറിച്ചുള്ള കവിതകളെഴുതിയ ശേഷം 13 കാരി തൂങ്ങിമരിച്ചു. മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് നാടിനെ ഞെട്ടിച്ച ദാരുണ സംഭവം...
കൊച്ചി: പരസ്പര സമ്മതതോടെയുള്ള ലൈംഗീക ബന്ധത്തിന് ശേഷം പ്രതി മറ്റോരു വിവാഹം കഴിച്ചാല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിരപ്പിച്ചു എന്ന കുറ്റത്തിന് കേസെടുക്കാനാവില്ലന്ന്...
കൊളംബോ: ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പിൻവലിച്ചുകൊണ്ട് പ്രസിഡന്റ് ഗോതബയ രജപക്‌സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തീരുമാനം. സർക്കാരിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിൽ...
ബംഗളൂരു സി കെ നായുഡു അണ്ടർ 25 ക്രിക്കറ്റിന്റെ ആദ്യദിനം കേരളം പിടിമുറുക്കി. ആദ്യം ബാറ്റുചെയ്ത ഉത്തർപ്രദേശ് 208 റണ്ണിന് പുറത്തായി. കളി...
അങ്കമാലി> കനത്തമഴയിലും കാറ്റിലും അങ്കമാലിയില് വന് നാശനഷ്ടം.ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് വേനല്മഴയോടനുബന്ധിച്ച ശക്തമായ കാറ്റില് അങ്കമാലിയില് വലിയ തോതിലുള്ള നാശനഷ്ടമുണ്ടായത്. മരങ്ങള് കടപുഴകി...
തിരുവനന്തപുരം സംസ്ഥാനത്തെ വിദ്യാഭ്യാസ നയരൂപീകരണത്തിൽ ഇനി കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം. എസ്സിഇആർടി നടത്തുന്ന എല്ലാ അക്കാദമിക പ്രവർത്തനങ്ങളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും...
തിരുവനന്തപുരം കെഎസ്ഇബി മാനേജ്മെന്റിന്റെ ഏകപക്ഷീയ പ്രവർത്തനങ്ങൾക്കും സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനങ്ങൾക്കും എതിരെ ഉജ്വല പ്രതിഷേധവുമായി കെഎസ്ഇബി ഓഫീസർമാർ. പ്രതിഷേധം പൊളിക്കാൻ ലക്ഷ്യമിട്ടുള്ള ഡയസ്നോൺ...
കണ്ണൂർ മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആദിവാസികൾക്ക് നഷ്ടപരിഹാരമോ പകരം സ്ഥലമോ കേന്ദ്രം ഉറപ്പാക്കുന്നില്ലെന്ന് സിപിഐ എം മഹാരാഷ്ട്ര...