പത്തുവർഷത്തിനുശേഷം കങ്കണ വാക്കുപാലിച്ചു, ഹിമാലയത്തിൽ കഫേയും റെഡി; ഇനി ദീപിക വരുമോ എന്ന ചോദ്യം ബാക്കി

1 min read
പത്തുവർഷത്തിനുശേഷം കങ്കണ വാക്കുപാലിച്ചു, ഹിമാലയത്തിൽ കഫേയും റെഡി; ഇനി ദീപിക വരുമോ എന്ന ചോദ്യം ബാക്കി
Entertainment Desk
6th February 2025
നടി, നിര്‍മാതാവ്, സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയായ കങ്കണ റണാവത്ത്, നിലവില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ബി.ജെ.പി. എം.പി.കൂടിയാണ്. പുതിയതായൊരു...