വിടാമുയർച്ചി റിലീസ്; തീയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച് ആരാധകർ, പോലീസുമായി വാക്കേറ്റം- വീഡിയോ

1 min read
Entertainment Desk
6th February 2025
നടന് അജിതും തൃഷ കൃഷ്ണനും പ്രധാനവേഷത്തിലെത്തുന്ന വിടാമുയര്‍ച്ചി റിലീസ് ദിനത്തില്‍ തീയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചാഘോഷിച്ച് ആരാധകര്‍. ആദ്യദിനത്തിലെ ഫാന്‍സ് ഷോയ്ക്കിടെയാണ് ആരാധകരുടെ പ്രതികരണം...