News Kerala KKM
6th February 2025
പൃഥ്വിരാജും ജീത്തു ജോസഫും ഒരുമിക്കുന്നു. മെമ്മറീസ്, ഉൗഴം എന്നീ ചിത്രങ്ങൾക്കുശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന് കെ.ആർ. കൃഷ്ണകുമാർ രചന നിർവഹിക്കുന്നു.