'കഴിഞ്ഞത് കഴിഞ്ഞു! ഇനി ഒരു പള്ളിയും വിട്ടുതരില്ല'; ഒരിക്കൽ വഞ്ചിക്കപ്പെട്ടെന്നും അസദുദ്ദീൻ ഉവൈസി

1 min read
News Kerala
6th February 2024
ന്യൂഡൽഹി – വാരാണസിയിലെ ഗ്യാൻവാപി പള്ളി, മഥുര ഈദ്ഗാഹ് മസ്ജിദ് എന്നിവയ്ക്കായുള്ള ഹിന്ദുത്വശക്തികളുടെ മുറവിളികൾക്കിടെ വിവാദങ്ങളിൽ പ്രതികരിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി...