News Kerala
5th December 2023
മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ചെന്നൈയിലുണ്ടായ മഴയുടെ ദുരിതപ്പെയ്ത്തില്‍ വ്യാപക നാശനഷ്ടം. നഗരത്തിലെ ഭൂരിഭാഗം മേഖലകളും വെള്ളത്തിലായി. ദുരിതപ്പെയ്ത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വിഡിയോയാണ് ഇപ്പോള്‍...