Entertainment Desk
5th November 2024
ഈ വര്‍ഷം പുറത്തിറങ്ങിയവയില്‍ വന്‍സാമ്പത്തികനേട്ടം കൊയ്ത ചിത്രമായിരുന്നു ആവേശം. ഫഹദ് ഫാസില്‍ രംഗണ്ണനായി അഴിഞ്ഞാടിയ ചിത്രം മലയാളികള്‍ക്ക് പുറമേ അന്യഭാഷാപ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തു....