News Kerala (ASN)
5th November 2024
സോഷ്യൽ മീഡിയ സജീവമായതോടു കൂടി എവിടെയും വീഡിയോ ഷൂട്ട് ചെയ്യുന്ന അവസ്ഥയാണ്. പൊതുസ്ഥലങ്ങളെന്നോ ട്രെയിനെന്നോ ബസെന്നോ ഒന്നും തന്നെയില്ല. എല്ലായിടത്തും ആളുകളുടെ ക്യാമറക്കണ്ണുകൾ...