നവജാത ശിശുവിന്റെ മൃതദേഹം മാൻഹോളില്‍ കണ്ടെത്തി; ആസൂത്രിത കൊലപാതകത്തിന് കേസ്, കുവൈത്തില്‍ അന്വേഷണം

1 min read
News Kerala (ASN)
5th November 2023
കുവൈത്ത് സിറ്റി: കുവൈത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം മാൻഹോളില്‍ കണ്ടെത്തി. മുഷ്രിഫ് ഏരിയയിലെ മലിനജല ഡ്രെയിനേജ് മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടതായി...