ലോകചിത്രങ്ങള്ക്കിടയില് 'ചാത്തന്' കയറി; മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഭ്രമയുഗം രണ്ടാമത്

1 min read
Entertainment Desk
5th October 2024
2024-ലെ ലോകത്തെ മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തി മമ്മൂട്ടി ചിത്രം ഭ്രമയുഗം. സിനിമയെ ഗൗരവമായി കാണുന്ന ലോകമെങ്ങുമുള്ള ചലച്ചിത്രപ്രേമികളുടെ ചർച്ചകളുടെയും വിശകലനങ്ങളുടെയും...