മൂന്നാർ:ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദൗത്യ സംഘത്തോടുള്ള നിലപാട് ആവർത്തിച്ച് എം എം മണി എം.എൽ.എ. ഉദ്യോഗസ്ഥർ വഴിവിട്ട കാര്യങ്ങൾ ചെയ്യരുതെന്നും തെറ്റായ നിലയിൽ...
Day: October 5, 2023
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ ലെനിൻ രാജ് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം അഡീഷണൽ...
മൂവാറ്റുപുഴ: സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ജോബി ദാസിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ പൊലീസാണ് അന്വേഷണം...
സിക്കിം : വടക്കൻ സിക്കിമിൽ ബുധനാഴ്ച പുലർച്ചെ ടീസ്റ്റയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 പേർ കൊല്ലപ്പെടുകയും 82 പേരെ കാണാതാവുകയും ചെയ്തു. റോഡുകൾ തകർന്നു. ...
തങ്ങളുടെ പ്രിയ സൂപ്പര്‍താരത്തിന്‍റെ ഒരു ചിത്രം റിലീസ് ദിവസം ഏറ്റവുമാദ്യം കാണുകയെന്നത് ആരാധകരുടെ മിനിമം ആഗ്രഹങ്ങളില്‍ പെടും. തമിഴ് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളുടെ റിലീസിലൂടെയാണ്...
പനാജി- ഇസ്‌ലാമിനും പ്രവാചകനുമെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ പരാമര്‍ശം പോസ്റ്റ് ചെയ്ത സംഭവത്തില്‍ 27 കാരനെ ഗോവ പോലീസ് കസ്റ്റഡിയിലെടുത്തു. സമൂഹ മാധ്യമങ്ങളില്‍...
പഴയ എസ്.എഫ്. ഐ കാരനാണ് താനെന്ന് പറഞ്ഞ് സുരേഷ് ഗോപി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടത്തിയ പദയാത്രയോടനുബന്ധിച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു...
ലോകത്തിലെ ഏറ്റവും ഭീകരമായ ബോഡി ബിൽഡർ എന്നാണ് ഇല്ലിയ ഗോലെം അറിയപ്പെടുന്നത്. ചെക്ക് റിപ്പബ്ലിക് സ്വദേശിയായ അദ്ദേഹം ഇപ്പോൾ മിയാമിയിലാണ് താമസിക്കുന്നത്. തന്‍റെ...
ആലപ്പുഴ: അപൂര്‍വ ജനിതക രോഗം ബാധിച്ച ഒരു വയസുകാരിയുടെ ചികിത്സയ്ക്ക് വേണ്ടി മാതാപിതാക്കള്‍ സഹായം തേടുന്നു. ആലപ്പുഴ സ്വദേശികളായ കാഞ്ഞിരംചിറ പുളിമൂട്ട്പറമ്പില്‍ മൈക്കിള്‍...
ഹൃദ്രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്നവയാണ്. ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന കാരണങ്ങളും ജീവിതശൈലി...