News Kerala Man
5th October 2023
തിരുവനന്തപുരം∙ വിദേശ നിർമിത വിദേശമദ്യത്തിന്റെയും (എഫ്എംഎഫ്എൽ) വൈനിന്റെയും പുതുക്കിയ വില ഇന്നലെ മുതൽ നിലവിൽ വന്നു. വെയർഹൗസ് മാർജിൻ 14 ശതമാനവും ഷോപ്...