തമിഴ് സിനിമ ഇപ്പോൾ മുതലെങ്കിലും ശുദ്ധികലശം തുടങ്ങണം, സ്ത്രീകൾക്ക് സുരക്ഷിതമായ ഇടംവേണം -വെങ്കട് പ്രഭു
തമിഴ് സിനിമ ഇപ്പോൾ മുതലെങ്കിലും ശുദ്ധികലശം തുടങ്ങണം, സ്ത്രീകൾക്ക് സുരക്ഷിതമായ ഇടംവേണം -വെങ്കട് പ്രഭു
Entertainment Desk
5th September 2024
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തമിഴ് സിനിമ മേഖലയിലും പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇപ്പോഴിതാ സിനിമ മേഖലയിലെ പുതിയ സംഭവവികാസങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്...