Entertainment Desk
5th September 2023
കഴിഞ്ഞ നാലുവർഷമായി മലയാള സിനിമാപ്രേക്ഷകർ വേറൊരു ചിത്രത്തിനുവേണ്ടിയും ഇതുപോലെ കാത്തിരുന്നിട്ടുണ്ടാവില്ല.പറഞ്ഞുവരുന്നത് പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാൻ എന്ന ചിത്രത്തേക്കുറിച്ചാണ്. കുറച്ചധികം നാളായി പ്രത്യേകിച്ച് വാർത്തകളൊന്നുമില്ലാതിരുന്ന...