News Kerala
5th September 2023
കാലിഫോർണിയ- തെക്കൻ കാലിഫോർണിയയിൽ ട്രക്ക് 100 അടിയോളം താഴേക്ക് മറിഞ്ഞ് മലയിടുക്കിൽ കുടുങ്ങിയ ഡ്രൈവറെ അഞ്ച് ദിവസത്തിനുശേഷം അത്ഭുതകരമായി രക്ഷപ്പെടുത്തി. ബേക്കേഴ്‌സ്‌ഫീൽഡിന്റെ തെക്കുകിഴക്കായി ഷീപ്‌സ് ട്രയൽ എന്ന പ്രദേശത്ത്...