‘ഇറങ്ങിയാൽ നിനക്കൊക്കെ കാണിച്ചുതരാം’; പൊലീസുകാരെ മർദ്ദിച്ചു, പൊലീസ് ജീപ്പ് തകർത്ത് യുവാവ്; അറസ്റ്റിൽ
തിരുവനന്തപുരം: കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാർക്ക് നേരെ പ്രതിയുടെ അതിക്രമം. തിരുവനന്തപുരം കല്ലറയിലാണ് സംഭവം. സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ കേസിലെ പ്രതിയാണ്,...