News Kerala (ASN)
5th August 2024
സ്തനത്തിലെ കോശങ്ങൾ പെരുകുകയും നിയന്ത്രണാതീതമായി വികസിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അർബുദമാണ് സ്തനാർബുദം. സമയബന്ധിതമായ സ്ക്രീനിംഗ് രോഗം നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായ ചികിത്സയ്ക്കും സഹായിക്കും....