News Kerala (ASN)
5th August 2024
കൊച്ചി: ദുബൈയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനം റദ്ദാക്കി. ശനിയാഴ്ച രാത്രി 11.30ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. സാങ്കേതിക തകരാറിനെ...