News Kerala
5th August 2023
അടുത്തിടെ പൊടി രൂപത്തിൽ ബിയർ തയാറാകുന്നു എന്ന വാർത്ത ശ്രദ്ധേയമായിരുന്നു. പൊടിയുണ്ടെങ്കിൽ ഇൻസ്റ്റന്റായി ബിയർ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ജർമനിയിലെ ബ്രീവറി ന്യൂസെല്ലർ ക്ലോസ്റ്റർബ്രൗ...