News Kerala (ASN)
5th July 2024
തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാമ്പസുകൾ തുറന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്ത് വരുന്ന അക്രമവാർത്തകൾ അപമാനകരമാണെന്ന് എഐഎസ്എഫ്. കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിലും പുനലൂർ എസ്എൻ...