29th July 2025

Day: June 5, 2025

<p>തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറിൽ കാൽസ്യം...
ബക്രീദ്: സർക്കാർ അവധി ശനിയാഴ്ച മാത്രം, തീരുമാനം മന്ത്രിസഭായോഗത്തിൽ തിരുവനന്തപുരം∙ സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്ച മാത്രം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം....
<p><strong>ദില്ലി: </strong>യുകെ ആസ്ഥാനമായുള്ള സ്‍മാർട്ട്‌ഫോൺ കമ്പനിയായ നത്തിംഗ് ആഗോളതലത്തിൽ തങ്ങളുടെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ നത്തിംഗ് ഫോൺ 3 പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ജൂലൈ...
മുൻമന്ത്രി സി.കെ.നാണുവിന്റെ ഭാര്യ പി.മാലതി അന്തരിച്ചു കോഴിക്കോട് ∙ മുന്‍ മന്ത്രിയും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ സി.കെ.നാണുവിന്റെ ഭാര്യ പി.മാലതി (80) കോഴിക്കോട്...
<p><strong>പാലക്കാട്: </strong>ഒറ്റപ്പാലത്ത് വൻ ലഹരിവേട്ട. 8.96 ഗ്രാം മെത്താഫിറ്റമിനും, 340 ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.</p><p>കുലുക്കല്ലൂർ ചുണ്ടമ്പറ്റ മടയിൽ വീട്ടിൽ...
മകനെയും കൂട്ടി മരിക്കാൻ റെയിൽവേ ട്രാക്കിലെത്തിയ മേഘനയ്ക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ തൃശൂർ ∙സ്വന്തമായി വീടോ മകനെ സ്കൂളിൽ അയയ്ക്കാനുള്ള സൗകര്യമോ ഇല്ലാത്ത...
പരിസ്ഥിതി ദിനാചരണ വേദിയിൽ ഭാരതാംബയുടെ ചിത്രം; മാറ്റണമെന്ന് മന്ത്രി, ഇല്ലെന്ന് ഗവർണർ: ബഹിഷ്കരിച്ച് പി.പ്രസാദ് തിരുവനന്തപുരം ∙ രാജ്ഭവനിലെ പരിസ്ഥിതി ദിനാചരണം ഒഴിവാക്കി...
<p>ഇസ്ലാമാബാദ്: ഇന്ത്യ – പാകിസ്ഥാൻ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് പാകിസ്ഥാൻ. ഇന്ത്യയുമായുള്ള ചര്‍ച്ചകൾ സുഗമമാക്കാൻ ഇടപെടണമെന്ന്...
ഇന്ത്യയുമായുള്ള പ്രശ്ന പരിഹാരത്തിന് ട്രംപ് ഇടപെടണം, വെടിനിർത്തലിന് സഹായിച്ച പോലെ: ആവശ്യപ്പെട്ട് പാക്ക് പ്രധാനമന്ത്രി ഇസ്‌ലാമാബാദ്∙ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ ആഗോളതലത്തിൽ ഒറ്റപ്പെട്ട...