ജിപിഎസ് നാവിഗേഷൻ തടഞ്ഞു, സൈനികരുടെ അവധി റദ്ദാക്കി; ഇറാൻ തിരിച്ചടിക്കുമെന്ന പേടിയിൽ ഇസ്രയേൽ

1 min read
News Kerala (ASN)
5th April 2024
ടെൽഅവീവ്: രാജ്യാതിർത്തിക്കുള്ളിൽ ജിപിഎസ് നാവിഗേഷൻ സേവനങ്ങൾ നിർത്തി ഇസ്രയേൽ. ഇറാന്റെ വ്യോമാക്രമണ ഭീഷണിയെ തുടർന്നാണ് നടപടി. അവധി റദ്ദാക്കി മുഴുവൻ സൈനികരോടും തിരിച്ചെത്താനും...