News Kerala
5th April 2022
അഴിമതിഗ്രസ്തമായ കുടുംബവാഴ്ചയ്ക്കെതിരെ ജനവികാരം വളർത്തുന്നതിൽ ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പാർടിയായ ജനത വിമുക്തി പെരമുനയുടെ പങ്ക് നിർണായകം. പാർലമെന്റിൽ ആറംഗങ്ങൾ മാത്രമാണ് ഉള്ളതെങ്കിലും പാർലമെന്റിലും...