13th July 2025

Day: March 5, 2025

കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്‍റെ കൊലപാതകത്തില്‍ മെറ്റ കമ്പനിയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ്...
ഇസ്‍ലാമാബാദ്∙ മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്ന കാത്തിരിപ്പിനു ശേഷം ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്, പാക്കിസ്ഥാനിൽ ‘അകാല വിരാമം’!...
.news-body p a {width: auto;float: none;} ബംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവാവ് 20കാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്തു. കർണാടകയിലെ ബെലഗാവിയിലാണ്...
ദുബൈ: യുഎഇയിൽ ഇന്ന്  മേ​ഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ പകൽ സമയത്ത് നേരിയ മഴ ലഭിക്കാനും...
.news-body p a {width: auto;float: none;} അടുത്തിടെ ഇന്ത്യൻ സിനിമകളിൽ പ്രദർശിപ്പിക്കപ്പെടുന്ന ചുംബനരംഗങ്ങളിലും മോശം പരാമർശങ്ങളിലും സെൻട്രൽ ബോർഡ് ഒഫ് ഫിലിം...
.news-body p a {width: auto;float: none;} ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ എസ്‌ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എംകെ...
തിരുവനന്തപുരം: തമ്പാനൂരിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഫ്ലൈ ഓവറിൽ വച്ച് സ്വകാര്യ ബസിൽ...
ദുബായ്∙ കഴിഞ്ഞ ദിവസം അന്തരിച്ച ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരം പദ്മാകർ ശിവാൽക്കറിന് (84) ആദരം അർപ്പിച്ച് ഇന്ത്യൻ ടീം. ഇതിന്റെ ഭാഗമായി...