News Kerala (ASN)
5th March 2025
കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ മകൻ.. അവർ ഒഴച്ച് പണിയെടുത്ത് പഠിപ്പിച്ച് പ്രദീപിനെ എഞ്ചിനിയറാക്കി. വെറും ഇരുപത്തി മൂന്നാം വയസിൽ ആദ്യ ചിത്രം സംവിധാനം ചെയ്യുമ്പോൾ...