ചികിത്സയ്ക്കുശേഷം ആരോഗ്യവാനായി വീണ്ടും സിനിമയിലേക്ക്, രാംചരൺ-ബുചി ബാബു സന ചിത്രത്തിൽ ശിവരാജ്കുമാറും

ചികിത്സയ്ക്കുശേഷം ആരോഗ്യവാനായി വീണ്ടും സിനിമയിലേക്ക്, രാംചരൺ-ബുചി ബാബു സന ചിത്രത്തിൽ ശിവരാജ്കുമാറും
Entertainment Desk
5th March 2025
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ്കുമാറും. ബുചി ബാബു സന സംവിധാനം ചെയ്യുന്ന...