Entertainment Desk
5th February 2025
ആസിഫ് അലി, അനശ്വര രാജന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ രേഖചിത്രം വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ചിത്രം ആഗോള ബോക്സോഫീസില്‍ വന്‍ കുതിപ്പ് തുടരുകയാണെന്ന് അണിയറപ്രവര്‍ത്തകരും...