News Kerala Man
5th February 2025
സിഡ്നി∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഓസ്ട്രേലിയയ്ക്കു തലവേദനയായി ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ പരുക്ക്. കാലിനു പരുക്കേറ്റ കമിൻസിനു...