'വിന്റേജ് കളർ ടോണിലെ കുറ്റകൃത്യവും അന്വേഷണവും'; പതിവ് പാറ്റേണിൽ നിന്ന് മാറി 'അന്വേഷിപ്പിൻ കണ്ടെത്തും

'വിന്റേജ് കളർ ടോണിലെ കുറ്റകൃത്യവും അന്വേഷണവും'; പതിവ് പാറ്റേണിൽ നിന്ന് മാറി 'അന്വേഷിപ്പിൻ കണ്ടെത്തും
Entertainment Desk
5th February 2024
ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ഇൻവസ്റ്റിഗേറ്റിവ് ഡ്രാമ തിയേറ്റർ റിലീസിനൊരുങ്ങുകയാണ്. വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകവും അത്...