സംവിധായകൻ വിധു വിനോദ് ചോപ്രയെ കണ്ട്, കണ്ണീരണിഞ്ഞ് യഥാർത്ഥ '12ത് ഫെയിൽ താരങ്ങൾ'; വീഡിയോ വൈറൽ

1 min read
Entertainment Desk
5th January 2024
തിയേറ്ററിലും പിന്നീട് ഓ.ടി.ടിയിൽ റിലീസായപ്പോഴും പ്രേക്ഷകരുടെ മനം കീഴടക്കിയ ചിത്രമാണ് വിധു വിനോദ് ചോപ്ര ഒരുക്കിയ 12ത് ഫെയിൽ. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി...