അറബിക്കടലിലെ ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി, കേരളത്തിൽ 7 ജില്ലകളിൽ യെല്ലോ അലർട്ട്, 3 നാൾ മഴ തുടരും

1 min read
News Kerala (ASN)
5th January 2024
തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി മാറി. ന്യൂനമർദ്ദം ദുർബലമായെങ്കിലും കേരളത്തിൽ ഈ മാസം ആറാം തിയകിവരെ മഴ സാധ്യത തുടരുമെന്ന് കാലാവസ്ഥ...