News Kerala
5th January 2024
തിരുവനന്തപുരം- പതിനായിരങ്ങൾ ദിവസവും ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ലഭ്യമല്ലാത്തസ്ഥിതി രോഗികളെ വലയ്ക്കുന്നു. പാവപ്പെട്ടവരാണ് കൂടുതലായി സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. രോഗികൾ പുറത്തുനിന്ന്...