'പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്, വനിതാസംവരണം ഉടനടി നടപ്പാക്കാൻ ഉത്തരവിടാനാകില്ല'; സുപ്രീംകോടതി

1 min read
News Kerala (ASN)
4th November 2023
ദില്ലി: വനിതാസംവരണം ഉടനടി നടപ്പാക്കാൻ ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി. ഈക്കാര്യത്തിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് സുപ്രീംകോടതി. 2024 പൊതുതെരഞ്ഞെടുപ്പിന് മുമ്പ് വനിതാസംവരണം നടപ്പാക്കാൻ വേണ്ട...