News Kerala (ASN)
4th November 2023
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാകും പലരും വാഹനം എന്ന സ്വപ്‍നം സാക്ഷാല്‍ക്കരിക്കുക. ലോണെടുത്തും സ്വരുക്കൂട്ടിയ പണവുമൊക്കെ ഉപയോഗിച്ചായിരിക്കും പലരും വാഹനം സ്വന്തമാക്കുക. അതുകൊണ്ടുതന്നെ ഒരു വാഹനം...