' മറ്റുള്ളവർക്ക് എന്നോട് ഇഷ്ടം തോന്നുന്ന രീതിയിൽ മാത്രം ഞാൻ പെരുമാറണം എന്ന നിർബന്ധം നല്ലതല്ല '

1 min read
News Kerala (ASN)
4th October 2024
മറ്റുള്ളവരെയെല്ലാം എപ്പോഴും സന്തോഷത്തിൽ ആക്കാൻ അമിതമായി ശ്രമിക്കുന്ന വ്യക്തികളാണ് നമ്മളിൽ പലരും. എന്നാൽ അതിന്റെ ചില പ്രശ്നങ്ങളെ കുറിച്ച് എഴുതുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്...