റോം: ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു. 184 യാത്രക്കാരുമായി പറക്കാനൊരുങ്ങിയ റയാന്‍ എയര്‍ വിമാനത്തിനാണ് തീപിടിച്ചത്. 184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തെക്കന്‍ ഇറ്റലിയിലെ...
Day: October 4, 2024
മോൺമൌത്ത്ഷെയർ: ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ യുവതി കാണുന്നത് അസാധാരണ സംഭവംങ്ങൾ. പിന്നാലെ പരാതി, അന്വേഷണത്തിന് പിന്നാലെ യുവാവ് അറസ്റ്റിൽ. രാവിലെ ജോലിക്ക്...
.news-body p a {width: auto;float: none;} അമേഠി: അദ്ധ്യാപകനെയും കുടുംബത്തെയും ഒരു സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ അമേഠിയിലാണ് സംഭവം....
പട്ന: വൻതുക കൈക്കൂലി വാങ്ങിയ കേസിൽ എൻഐഎ ഉന്നത ഉദ്യോഗസ്ഥനെയും സഹായികളെയും സിബിഐയും എൻഐഎയും സംയുക്ത ഓപ്പറേഷനിൽ അറസ്റ്റ് ചെയ്തു. എൻഐഎ പട്ന...
കൊച്ചി∙ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ ഇന്നലെ വിപണിയിലുണ്ടാക്കിയത് വൻ നഷ്ടം. സെൻസെക്സ് 1769 പോയിന്റും നിഫ്റ്റി 546 പോയിന്റും ഇടിഞ്ഞു. ഇന്നലത്തെ വ്യാപാരത്തിൽ...
ആലപ്പുഴ: നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ പ്രതിഷേധം. കേസ് അന്വേഷണത്തിൽ പൊലീസ്...
.news-body p a {width: auto;float: none;} ടെഹ്റാൻ: ഇസ്രയേലിനെതിരെ കടുത്ത മിസൈൽ ആക്രമണം കഴിഞ്ഞദിവസം ഇറാൻ നടത്തിയിരുന്നു. ആക്രമണം അരുതെന്ന അമേരിക്കയുടെ...
തിരുവനന്തപുരം: ടെക് ഭീമനായ ആപ്പിളിന്‍റെ ദീപാവലി സെയില്‍ ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് 10,000 രൂപ വരെ ഇന്‍സ്റ്റന്‍റ് ക്യാഷ്‌ബാക്ക് ആപ്പിള്‍...
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ സമ്മേളനത്തിന് തുടക്കം. വയനാട്ടിലെ പുനരധിവാസത്തിന് സർക്കാർ നടത്തുന്നത് അശ്രാന്ത പരിശ്രമമെന്ന് മുഖ്യമന്ത്രി പിണറായി...
.news-body p a {width: auto;float: none;} കണ്ണൂർ: റോഡ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്താണ് മരിച്ചത്....