ദില്ലി: വടക്ക് കിഴക്കൻ സംസ്ഥാനമായ സിക്കിമിൽ മിന്നൽ പ്രളയത്തിൽ പത്ത് പേർ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രളയത്തിൽ സൈനികര്‍ ഉള്‍പ്പടെ...
Day: October 4, 2023
കേരളത്തിൽ വന്നിട്ടുള്ള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ കേരള സർക്കാരിന് കീഴിൽ ജോലി അന്വേഷിക്കുന്നവർക്കായുള്ള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ ആണ് താഴെ...
അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ പാര്‍ട്ടി സമ്മതിച്ചില്ലെന്ന പ്രചാരണം തെറ്റെന്ന് മകന് ബിനീഷ് കോടിയേരി. തന്റെ...
ചെന്നൈ: ട്രെയിനിൽ കളിത്തോക്കുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളി യുവാക്കൾ തമിഴ്നാട്ടിൽ അറസ്റ്റിൽ. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി...
ചെറുവിമാനം വീടിന് മുകളിലേക്ക് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമേരിക്കയിലെ ന്യുബെര്‍ഗിലാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
ലോക ബഹിരാകാശ വാരാഘോഷം 2023 ന്റെ ഭാഗമായി ഒക്ടോബർ 8 ന് സ്കൂൾ വിദ്യാർത്ഥികൾക്കായി ISRO അഖില കേരള ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു...
കർഷക സമര സമയത്ത് മികച്ച രീതിയിൽ മാധ്യമ പ്രവർത്തനം ചെയ്തിനുള്ള പ്രതികാരം കൂടിയാണ് ഇപ്പോൾ നടക്കുന്നതെന്നും ആർ. രാജഗോപാൽ പറഞ്ഞു തൃശ്ശൂർ: ന്യൂസ്...
തിരുവനന്തപുരം : ശക്തമായ മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയും നടത്താനിരുന്ന പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചു. അസി. പ്രിസൺ ഓഫീസർ കായികക്ഷമത പരീക്ഷയാണ്...
‘എല്ലാവര്‍ക്കും അറിയുന്ന നുണയെ സത്യമെന്ന നിലയില്‍ അവതരിപ്പിക്കുന്നു’; കെ എസ് യു വിന്റെയും ഉമ്മന്‍ ചാണ്ടി എന്ന നേതാവിന്റെയും അടിത്തറയായി മാറിയ പെരുംനുണ...
ദുബൈ ടാക്സികളോടിക്കാൻ ഇനി ഡ്രൈവർമാരെ വേണ്ട. അതു മാത്രമല്ല, ഡ്രൈവറില്ലാ വാഹനങ്ങൾ വരുമ്പോൾ, അവയുൾപ്പെടുന്ന അപകടങ്ങൾ പോലും കണക്കിലെടുത്ത് നിയമ ഭേദഗതികളും, ചർച്ചകളും...