Entertainment Desk
4th July 2024
ഉണ്ണി മുകുന്ദന് നായകനാവുന്ന പുതിയ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്....