News Kerala
4th June 2023
സ്വന്തം ലേഖകൻ കോട്ടയം: മരങ്ങാട്ടുപിള്ളിയിൽ കാട്ടുകടന്നലിന്റെ കുത്തേറ്റ വെച്ചൂർ പശു ചത്തു. മൂന്നുവർഷം പ്രായമുള്ള പശുവിനെ പറമ്പിൽ കെട്ടിയിരിക്കുകയായിരുന്നു. എട്ടുമാസം ഗർഭിണിയായ പശുവിനെ...