ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ; 'സ്വകാര്യം സംഭവബഹുലം' മോഷൻ പോസ്റ്റർ പുറത്ത്

1 min read
Entertainment Desk
4th May 2024
എൻ ടെയിൽസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘സ്വകാര്യം സംഭവബഹുലം’ എന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്ത്....