News Kerala KKM
4th March 2025
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സഹസ്രകലശ ചടങ്ങുകളുടെ ഭാഗമായി ഗുരുവായൂരപ്പന് ബിംബശുദ്ധി നടന്നു. മഹാകുംഭകലശ പൂജയും അധിവാസ ഹോമവുമുണ്ടായി.