ബെൽജിയം സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; തിരുവനന്തപുരത്ത് പഞ്ചകർമ്മ വൈദ്യൻ പൊലീസ് പിടിയിൽ

1 min read
News Kerala
4th March 2023
സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശവനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വൈദ്യൻ അറസ്റ്റിൽ. പഞ്ചകർമ്മ വൈദ്യനായ ഷാജിയെയാണ് യുവതിയുടെ പരാതിയെ തുടർന്ന് പോലീസ്...