കൃത്യ നിര്‍വഹണം തടസപ്പെടുത്തി, മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചു; ആതിഷിക്കെതിരെ കേസെടുത്ത് പൊലീസ്

1 min read
News Kerala (ASN)
4th February 2025
ദില്ലി: ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ആതിഷിക്കെതിരെ കേസെടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് മാതൃകാ ചട്ടം ലംഘിച്ചതിനും പൊലീസിന്റെ കൃത്യ നിര്‍വ്വഹണം...