'അഹ്ലാന് മോദി', 'രജിസ്ട്രേഷന് 60,000 പിന്നിട്ടു'; പ്രവാസ ലോകത്തെ വമ്പന്‍ പരിപാടി 13ന്

1 min read
News Kerala (ASN)
4th February 2024
അബുദാബി: യുഎഇയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന അഹ്ലാന് മോദി പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷന് 60,000 പിന്നിട്ടതായി സംഘാടകര്‍. ഫെബ്രുവരി 13ന് വൈകിട്ട്...