News Kerala
3rd December 2023
തൃശൂർ- ശബരിമല തീർഥാടകരെന്ന വ്യാജേന അഞ്ചു കിലോ തിമിംഗല ഛർദി (ആംബർ ഗ്രീസ്) കാറിൽ കടത്തുകയായിരുന്ന മൂന്നുപേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി....