'ആ നിമിഷം ഒരിക്കലും മറക്കില്ല, ഈ ഭൂമിയോട് യാത്രപറയുമ്പോൾ അമ്മയോട് ഒരു കഥപറയാൻ ഞാൻ വരും'- പ്രേംജി

1 min read
Entertainment Desk
3rd December 2023
നടിയും സംഗീതജ്ഞയുമായ ആര്. സുബ്ബലക്ഷ്മിയുടെ വിയോഗത്തിൽ അനുശോചിച്ച് ഛായാഗ്രാഹകൻ പ്രേംജി. തന്റെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് സുബ്ബലക്ഷ്മിയെന്ന് പ്രേംജി പറഞ്ഞു. ഒരു അമ്മയും...