'ഹാപ്പി ബെര്‍ത്ത് ഡേ വാപ്പിച്ചി'; സിദ്ദിഖിന് വീട്ടില്‍ പിറന്നാളാഘോഷം, ചിത്രങ്ങള്‍ പങ്കുവെച്ച് മകന്
1 min read
Entertainment Desk
3rd October 2024
നടന് സിദ്ദീഖിന്റെ 62-ാം പിറന്നാള്‍ ആഘോഷിച്ച് കുടുംബം. ‘ഹാപ്പി ബെര്‍ത്ത് ഡേ വാപ്പിച്ചി’ എന്ന് കുറിച്ചുകൊണ്ടാണ് മകന് ഷഹീന് സിദ്ദിഖ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍...