News Kerala (ASN)
3rd October 2023
മുംബൈ: റണ്‍വേട്ടയില്‍ വിരാട് കോലിയും സ്റ്റീവ് സ്മിത്തും പരസ്പരം മത്സരിക്കുന്നവരാണെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്....