തിരുവനന്തപുരം: കേരളീയ പ്രവാസികൾക്കായി സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾ സേവനങ്ങള്‍ സംബന്ധിക്കുന്ന പ്രചാരണപരിപാടികള്‍ക്കായി ഒക്ടോബറില്‍ പ്രത്യേക മാസാചരണം...
Day: October 3, 2023
മണിപ്പൂർ :രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നാല് പേരെ സിബിഐ അറസ്റ്റ് ചെയ്തു, പ്രതികളെ പ്രത്യേക വിമാനത്തിൽ ഗുവാഹത്തിയിലേക്ക് കൊണ്ടുപോയതായി മണിപ്പൂർ...
പത്ത് വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന ഒരു ഫീച്ചര്‍ കൂടി അവസാനിപ്പിക്കുകയാണ് ടെക് ഭീമനായ ഗൂഗ്ള്‍. ഇത്തവണ ജിമെയിലില്‍ നിന്നാണ് മാറ്റം. ഒരുകാലത്ത് ഏറെ ഉപയോഗപ്പെട്ടിരുന്ന...
മനാമ: ബഹ്‌റൈനില്‍ നിയമലംഘനങ്ങളുടെ പേരില്‍ 32 ബാര്‍ റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി. ഇവയില്‍ കൂടുതല്‍ ബാറുകളും നടത്തിയിരുന്നത് മലയാളികളായിരുന്നു. ഇതോടെ മലയാളികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ...
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസ്; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍ മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കുറ്റിപ്പുറം...
ദില്ലി: 2023 ഓഗസ്റ്റിൽ ഇന്ത്യയില്‍ 74 ലക്ഷം അക്കൗണ്ടുകള്‍ക്ക് വിലക്കേർപ്പെടുത്തി വാട്‌സ്ആപ്പ് . കേന്ദ്ര ഐ.ടി. നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോര്‍ട്ടിലാണ് വാട്ട്സ്ആപ്പ് ഇക്കാര്യം...
റോബി വർഗീസ് രാജ് എന്ന സംവിധായകന്‍ മലയാളികൾക്ക് സമ്മാനിച്ച സിനിമയാണ് കണ്ണൂർ സ്ക്വാഡ്. ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി കസറിയ...
ലണ്ടന്‍: ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ 25 വയസുകാരന് ഡോക്ടര്‍ തെറ്റായി രോഗനിര്‍ണയം നടത്തിയെന്ന് കുടുംബത്തിന്റെ പരാതി. സി.ടി സ്കാന്‍ റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍...
ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല കവർച്ച; മാലയുമായി കടന്ന് കളഞ്ഞ മൂന്ന് സ്ത്രീകള്‍ പിടിയില്‍; ഓട്ടോ ഡ്രൈവറാണ് മൂന്നംഗസംഘത്തെ പിടികൂടിയത്; പ്രതികള്‍ തമിഴ്നാട്...
ദേവരിയ: ഉത്തർപ്രദേശിലെ ദേവരിയ ജില്ലയിൽ ആറ് പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വസ്തു തർക്കമാണ് കൊലപാതകത്തിന് കാരണമായത്. വെടിവെപ്പിൽ നിരവധി...