Entertainment Desk
3rd September 2024
കൊച്ചി: ഫെഫ്കയിൽനിന്ന് കൂടുതൽ പ്രമുഖരെ രാജിവെപ്പിക്കാൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമംതുടങ്ങി. മുതിർന്ന സംവിധായകരെയടക്കം ബന്ധപ്പെടുന്നുണ്ട്. ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെ...